Tag: air travelers

രണ്ട് വർഷത്തിനിടെ ഇന്ത്യൻ എയർപോർട്ടുകളിൽ നിന്നും കളഞ്ഞുകിട്ടിയത് 100 ​​കോടി രൂപയിലധികം വിലമതിക്കുന്ന വസ്തുക്കൾ; കൂട്ടത്തിലൊരു രണ്ട് മാസം പ്രായമുള്ള കുഞ്ഞും…

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിമാന യാത്രക്കാർ ഇന്ത്യൻ എയർപോർട്ടുകളിൽ മറന്നുവച്ച വസ്തുക്കളുടെ മൂല്യം അത്ഭുതപ്പെടുത്തുന്നത്. ഇന്ത്യയിലെ 68 വിമാനത്താവളങ്ങളിൽ നിന്നായി 100 ​​കോടി രൂപയിലധികം വിലമതിക്കുന്ന...