Tag: aicc

സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖത! എഐസിസി അം​ഗവും മഹിളാ കോൺഗ്രസ് നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്

തിരുവനന്തപുരം: എഐസിസി അം​ഗവും മഹിളാ കോൺഗ്രസ് നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്. പാർട്ടിയിൽ നേരിടുന്ന കടുത്ത അവ​ഗണനയെ തുടർന്നാണ് കോൺ​ഗ്രസ് വിടുന്നതെന്ന് തങ്കമണി ദിവാകരൻ വ്യക്തമാക്കി....