Tag: AI god

എഐ ദേവതയുമായി ഒരു അമ്പലം; ഭക്തരുടെ ചോദ്യങ്ങള്‍ക്കും ആഗ്രഹങ്ങൾക്കും ഉടൻ മറുപടി !

എഐ ദേവതയുമായി എത്തിയിരിക്കുകയാണ് മലേഷ്യയിലെ ഒരു ക്ഷേത്രം.നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിഷമങ്ങളും ദേവിയോട് പറയാം, ഒട്ടും വൈകാതെ മറുപടി ലഭിക്കും. മലേഷ്യയിലെ ജോഹോറിലെ ടിയാൻഹോ ക്ഷേത്രത്തിലാണ് ഈ...