Tag: AI assistant

ശബരിമലയിലും ഉണ്ട് എ.ഐ അസിസ്റ്റന്റ്; സ്വാമി ചാറ്റ് ബോട്ടിനറിയാം ആറു ഭാഷകൾ; എന്താണ് പുതിയ സംവിധാനം എന്നറിയാം

ശബരിമല: മണ്ഡല-മകരവിളക്ക് തുടങ്ങാനിരിക്കെ ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് നൂതന സേവനങ്ങളുമായി ജില്ലാ ഭരണകൂടം. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട്...