Tag: AGALI

50,000 രൂ​പ ഓ​ൺ​ലൈ​ൻ വാ​യ്പ​യാ​യെടുക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് 65,000 രൂപ; കടക്കെണിയിലായതോടെ ജീവനൊടുക്കി

അ​ഗ​ളി: അ​ട്ട​പ്പാ​ടി മു​ണ്ട​ൻ​പാ​റ ഇ​ടി​ഞ്ഞ​മ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക​ ത​ട്ടി​പ്പി​നി​ര​യാ​യ​തി​നെ തു​ട​ർന്നെന്ന് പരാതി. ബന്ധുക്കളുടെ പരാതിയിൽ സം​ഭ​വ​ത്തി​ൽ അ​ഗ​ളി പൊ​ലീ​സ് കേ​സെ​ടു​ത്ത്...