Tag: against Sarathkumar

അപ്പാര്‍ട്ട്മെന്‍റിലെ മുകളിലെ നില കൈവശപ്പെടുത്തി; ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിൻ്റെ അമ്മ വിജയലക്ഷ്‍മി

ചെന്നൈ: തെന്നിന്ത്യൻ നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിൻ്റെ അമ്മ വിജയലക്ഷ്‍മി. അപ്പാർട്ട്മെന്റ് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ശരത്കുമാറിനെതിരെ പരാതി നൽകിയത്.(Actor Dhanush's mother...