Tag: african snails

മഴയ്ക്കുപിന്നാലെ ദുരിതംവിതച്ച് കേരളത്തിലെ വീടുകളിൽ അവനെത്തുന്നു, ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെ !

കനത്ത മഴയും മഴക്കെടുതികളും മൂലം വലയുകയാണ് കേരളം. പിന്നാലെ നിരവധി രോഗങ്ങളും. ഇതിനിടയിൽ മറ്റൊരു ദുരിതം കൂടി എത്തിയിരിക്കുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളാണ്...