കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറു പേരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച അഭയാർഥി കാര്യ മന്ത്രാലയ വളപ്പിലാണ് സ്ഫോടനം നടന്നത്.(Taliban minister Khalil Rahman Haqqani and six others killed in suicide attack) താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഉയർന്ന നേതാവാണ് ഹഖാനി. അഫ്ഗാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്വർക്കിന്റെ സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ സഹോദരനായ കൊല്ലപ്പെട്ട […]
അഫ്ഗാനിസ്ഥാനില്‍ അജ്ഞാത രോഗം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. അജ്ഞാത രോഗം സ്ഥിരീകരിച്ച രണ്ടു പേര് മരിച്ചതായി റിപ്പോർട്ട് ചെയ്തു.An unknown disease is spreading in Afghanistan അഫ്ഗാനിസ്താനിലെ പര്‍വാന്‍ പ്രവിശ്യയിലാണ് രോഗം പടർന്നു പിടിക്കുന്നത് എന്നാണ് റിപ്പോർട്ട്. 500 പേര് നിലവില്‍ രോഗബാധിതരാണ്. ഇവരിൽ 50 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും കുറിപ്പില്‍ പറയുന്നു. ക്ഷീണം, കൈയ്-കാലുകളിലെ വേദന, വയറിളക്കം, പനി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പര്‍വാന്‍ പ്രവിശ്യയിലെ 500 […]
© Copyright News4media 2024. Designed and Developed by Horizon Digital