ട്രിനിഡാഡ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമി ഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ കയറിയത്.South Africa in the T20 World Cup final ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിലെ വിജയിയാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളി.സെമിയില്‍ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനെ 56 റണ്‍സിന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക അനായാസ വിജയം നേടിയത്. തുടക്കത്തില്‍ തന്നെ ഡി കോക്കിനെ നഷ്ടമായെങ്കിലും ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്രമും ഹെന്‍ട്രിക്സും ചേര്‍ന്ന് അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു. 8.5 […]
ട്രിനിഡാഡ്: ടി20 ലോകകപ്പിന്റെ കലാശപ്പോരിലേക്ക് കടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ കുഞ്ഞൻ വിജയലക്ഷ്യം.South Africa have a narrow target to enter the finals of the T20 World Cup സെമിയില്‍ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 56 റണ്‍സിന് പുറത്തായി. തുടക്കം മുതല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അഫ്ഗാന് ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. താരതമ്യേന ചെറിയ വിജയലക്ഷ്യമെങ്കിലും അഫ്ഗാനിസ്താന്റെ അതിശക്തമായ ബൗളിങ് നിര ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന് വേണം പ്രോട്ടീസിന് […]
ബംഗ്ലാദേശിനെ തോൽപ്പിച്ച് അഫ്ഗാൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് സെമിഫൈനലിലെത്തി പുതിയ ചരിത്രമെഴുതുമ്പോൾ വർഷങ്ങളായി അഫ്ഗാൻ ടീമിന് നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യയോട് നന്ദി പറഞ്ഞു താലിബാൻ. “അഫ്ഗാൻ ക്രിക്കറ്റ് ടീമിൻ്റെ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യയുടെ തുടർച്ചയായ സഹായത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്. താലിബാൻ്റെ പൊളിറ്റിക്കൽ ഓഫീസ് മേധാവി സുഹൈൽ ഷഹീൻ -പറഞ്ഞു. (The Taliban thanked India for making Afghanistan into the World Cup semi-finals) ബംഗ്ലാദേശിനെ എട്ട് റൺസിന് തോൽപ്പിച്ചാണ് അഫ്ഗാനിസ്ഥാൻ സെമിഫൈനലിന് യോഗ്യത […]
© Copyright News4media 2024. Designed and Developed by Horizon Digital