Tag: ADM Naveen Babu

പ്രശാന്തൻ്റെ ആരോപണത്തിന് തെളിവില്ല; നവീൻ ബാബുവിനെതിരെ പരാതികൾ ലഭിച്ചിരുന്നില്ലെന്ന് വിവരാവകാശ രേഖ

കണ്ണൂർ: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ലഭിച്ചിരുന്നില്ലെന്ന് വിവരാവകാശ രേഖ. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് കണ്ണൂർ ജില്ലാ കളക്ടറേറ്റിൽ നൽകിയ വിവരാവകാശ...

എഡിഎം നവീൻ ബാബുവിന്‍റെ മരണം; ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല, വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പ്രശാന്ത് മൊഴി...

എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണത്തിൽ നിർണായക തീരുമാനം ഇന്ന്

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ബന്ധുക്കളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി...

എ.ഡി.എം നവീൻ ബാബു ആത്മഹത്യ; വിവാദ മൊഴിയിൽ വ്യക്തത വരുത്താൻ കളക്ടർ അരുൺ കെ.വിജയന്റെ മാെഴി വീണ്ടും രേഖപ്പെടുത്തും

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ മാെഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. വിവാദ മൊഴിയിൽ വ്യക്തത...

പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും; ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം

കണ്ണൂര്‍: എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി...

പി.പി ദിവ്യ രണ്ടു ദിവസം കഴിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് ഇതായിരുന്നു… അതൊരു വ്യാജ പരാതി ആയിരുന്നില്ല…  പ്രശാന്തും പ്രശാന്തനും ഒന്നു തന്നെ, തിരിച്ചറിയൽ രേഖകളിലും രണ്ടു പേരുകൾ

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ പരാതി നൽകിയ പ്രശാന്തൻ പോലീസിന് നൽകിയ മൊഴി സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് ദിവസങ്ങൾക്കു മുമ്പാണ്.  എന്നാൽ എന്തിനാണ് കൂടികാഴ്ച നടത്തിയതെന്ന...

വിവാദങ്ങളൊന്നും ബാധിക്കില്ല, ശുഭാപ്തി വിശ്വാസത്തോടെയാണ് വന്നിരിക്കുന്നത്; നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു

തിരുവനന്തപുരം : ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. A new ADM has taken charge in Kannur...

വൈദ്യപരിശോധനക്ക് എത്തിച്ചത് ആശുപത്രിയുടെ പിൻവാതിലിലൂടെ; കനത്ത കാവലിൽ പരിശോധന;പി പി ദിവ്യയുടെ അറസ്റ്റ് വിവരങ്ങൾ പുറത്ത് വിടാതെ പോലീസ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണ ശേഷം നീണ്ട രണ്ടാഴ്ചയാണ് കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് പി പി ദിവ്യ PP Divya പുറംലോകത്തിന്‍റെ കണ്ണിൽ...

പി പി ദ്യവ്യയ്ക്ക് ജാമ്യം നിഷേധിച്ചാൽ ജയിലിലെ സിമ്മന്റ് തറയില്‍ കിടത്താതെ ആശുപത്രി കിടക്കയിൽ കിടത്താനുള്ള സൂത്രപ്പണി

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ PP Dyavya നിലവില്‍ ഒളിവിലാണ്. പതിമൂന്ന് ദിവസം കഴിഞ്ഞിട്ടും ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലും...

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ ആറംഗ പൊലീസ് സംഘം; ചുമതല കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ Kannur ADM Naveen Babu മരണത്തിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി...

ഒരിടത്ത് പ്രശാന്തൻ, മറ്റൊരിടത്ത് പ്രശാന്ത്; ഒപ്പും രണ്ടുതരം; നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം

കണ്ണൂര്‍: കണ്ണൂർ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പുടമ പ്രശാന്തന്‍ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി...

യാത്രയയപ്പ് ചടങ്ങിന് ദിവ്യ എത്തിയത് അപ്രതീക്ഷിതമായി, പ്രസംഗം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു പോയി; ക്ഷണിച്ചതായി അറിയില്ലെന്ന് കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം വിധേയയായ പി പി ദിവ്യക്കെതിരെ മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി...