Tag: ADGP

അജിത് കുമാറല്ല; ക്രമസമാധന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ച് കേരള സർക്കാർ

തിരുവനന്തപുരം: ക്രമസമാധന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ച് കേരള സർക്കാർ. നിലവിൽ ചുമതലയുണ്ടായിരുന്ന മനോജ് എബ്രഹാമിന് ഡിജിപി റാങ്കിലെത്തിയതോടെയാണ് പുതിയ നിയമനം. നിലവിൽ ക്രൈെംബ്രാഞ്ച് എഡിജിപിയാണ്...

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി… എല്ലാ ആരോപണങ്ങളിലും എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം മുതൽ മരംമുറി വരെയുള്ള ആരോപണങ്ങളിൽ എഡിജിപി എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. എംആർ അജിത്കുമാറിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസിന്റെ...

രാഷ്ട്രപതിയുടെ പോലീസ് മെഡലിനുവേണ്ടി കണ്ടതാവാം…സന്ദർശനലക്ഷ്യം സ്ഥിരീകരിക്കാനാവാതെ പോലിസ്; എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സർവീസ് ചട്ട ലംഘനമെന്ന് ഡിജിപി റിപ്പോർട്ട്

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സർവീസ് ചട്ട ലംഘനമെന്ന് ഡിജിപിയുടെ റിപ്പോർട്ട്. സന്ദർശനലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു....

കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയം, കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങൾ…എല്ലാവരേയും ശരിയാക്കിയ ആക്ഷൻഹീറോ! കമ്മീഷണർ സിനിമയിൽ സുരേഷ് ഗോപി പറഞ്ഞതു പോലെ കാക്കിക്ക് നൊന്താൽ അത് കണ്ട് നിൽക്കുന്ന ഓഫീസറല്ല മനോജ് എബ്രഹാം…

തിരുവനന്തപുരം: കണ്ണൂരിൽ കൊലക്കത്തി രാഷ്ട്രീയം അരങ്ങുവാണ കാലം. അധ്യാപകൻ കൂടിയായ യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കുട്ടികളുടെ മുന്നിലിട്ട് ക്ലാസ് മുറിയിൽ വെട്ടിയരിഞ്ഞ സംഭവം മറ്റൊരു...

അജിത്‌ കുമാറിനെതിരായ പരാതികളിൽഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി; ശബരിമല അവലോകന യോഗത്തില്‍ നിന്ന് ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തിയത് എന്തിന്?

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്‌ കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.The DGP's investigation report into the complaints against...

എ​ഡി​ജി​പി എംആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റും. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ എ​ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം ത​ള്ളി​യാ​ണ് റി​പ്പോ​ർ​ട്ട് എ​ന്നാ​ണ്...

അൻവറും എഡിജിപിയും ഫോൺ ചോർത്തിയിട്ടില്ലെന്ന് സർക്കാർ; തൊട്ടുപിന്നാലെ എം.എൽ.എക്കെതിരെ കേസ് എടുത്ത് പോലീസ്; അതും ചെകുത്താനെതിരെ ചുമത്തിയ അതേ കുറ്റം ചുമത്തി; യൂട്യൂബറെ അകത്താക്കി, ഇടത് എം.എൽ.എയെ എന്തു ചെയ്യും?

പി.വി.അൻവറും എഡിജിപി എം.ആർ.അജിത്കുമാറും ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നു ഗവർണറെ സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി എന്ന പരാതിയിൽ പിവി അൻവറിനെതിരെ...

ശത്രുസംഹാര പൂജ,പട്ടും താലി, നെയ്‌വിളക്ക്‌, പുഷ്പാഞ്ജലി, ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്‌വിളക്ക്‌, പുഷ്പാഞ്ജലി… വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിൽ എഡിജിപി എംആർ അജിത്കുമാർ കഴിച്ച വഴിപാടുകൾ

കണ്ണൂർ: കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി സ്വന്തംപേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി എംആർ അജിത്കുമാർ. പൂരം കലക്കൽ ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെയാണ് ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തി വഴിപാട് നടത്തിയത്....

പ്രേംകുമാറും ജിഗീഷും ആരോപണങ്ങൾ നിഷേധിച്ചപ്പോൾ, മാധ്യമങ്ങളോടു കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ജയകുമാറിന്റെ പ്രതികരണം; എഡിജിപിക്കൊപ്പമുണ്ടായിരുന്ന ആ മൂന്നു പ്രമുഖർ ആരൊക്കെ

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറും ആർ എസ് എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ച്ചയിൽ ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രമുഖർ ആരെന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല.It is still...

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു, മരം മുറിച്ച് കടത്തിയവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല; പൊലീസ് ഗ്രൂപ്പുകളിൽ അമർഷം പുകയുന്നു

കോട്ടയം:  ഗുരുതര ആരോപണങ്ങളുയര്‍ന്ന എഡിജിപി അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെ പോലീസുകാർക്കിടയിൽ അമർഷം പുകയുന്നു. Short of the message circulating in police groups mocking...

എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്ന് പ്രത്യേക സമ്പർക് പ്രമുഖൻ; എവിടെയാണ് ഒരുമിച്ചു പഠിച്ചതെന്ന ചോദ്യത്തിനു ഉത്തരമില്ല

കോട്ടയം: എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്നു സ്ഥിരീകരിച്ച് ആർഎസ്എസ് പ്രചാരക് ജയകുമാർ. ‘‘അജിത് കുമാർ ഇതിനോടകം എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്.RSS pracharak...