Tag: Actress Diana

വീണ്ടുമൊരു താരവിവാഹം; നടി ഡയാന ഹമീദിന് മാം​ഗല്യം; വരൻ ടെലിവിഷൻ താരം

നടി ഡയാന ഹമീദും നടനും അവതാരകനുമായ അമീൻ തടത്തിലും വിവാഹിതരായി. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ലെന്നും തീർത്തും അറേഞ്ച്ഡ് മാരേജ് ആണെന്നും നടി വ്യക്തമാക്കി. അമീൻ എൻജിനിയറിം​ഗ്- എംബിഎ ബിരുദം...