Tag: Actress Anju Kurien

നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു; വരൻ അടുത്ത സുഹൃത്ത്; വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയ നടി അഞ്ജു കുര്യൻ Actress Anju Kurian വിവാഹിതയാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പുതിയ ജീവിതത്തെ പറ്റി അഞ്ജു കുര്യൻ അറിയിച്ചത്. ഇന്നലെയായിരുന്നു വിവാഹനിശ്ചയം....