Tag: Actor Manikandan

കെ.മണികണ്ഠന് പകരം മനോരമ നൽകിയത് മണികണ്ഠൻ ആചാരിയുടെ ചിത്രം; വളരെ എളുപ്പത്തിൽ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കൽ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് താരം

വാർത്തയിൽ തെറ്റായ ചിത്രം നൽകിയ മലയാള മനോരമ ദിനപത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആചാരി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് മണികണ്ഠൻ ഇക്കാര്യം അറിയിച്ചത്. ‘അനധികൃത സ്വത്ത്...
error: Content is protected !!