Tag: Actor dileep shankar

നടൻ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്, തറയിൽ തലയിടിച്ച് വീണെന്ന് സംശയം

തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. നടൻ മുറിയിൽ തലയിടിച്ച് വീണതാണെന്നാണ് സംശയം. ഇതുമൂലം ഉണ്ടായ ആന്തരിക...