Tag: actor Baiju

മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചത് ന​ട​ൻ ബൈ​ജു; ​കേ​സെ​ടു​ത്ത് പോലീസ്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ ബൈ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്തു. The scooter passenger was hit by a car...