Tag: actor attacked

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം: കാർ അടിച്ചു തകർത്തു മുഖത്തടക്കം ഗുരുതര പരിക്ക്

അപകടകരമായി കാറോടിച്ചത് ചോദ്യം ചെയ്ത കന്നഡ നടൻ ചേതൻ ചന്ദ്രക്കുനേരെ ആക്രമണം. ആക്രമണത്തിൽ നടന് ഗുരുതര പരിക്കേറ്റു. ക്രൂരമായി മർദ്ദിച്ച സംഘം നടന്റെ മുഖത്തടക്കം മർദ്ദിച്ചതിനെ...