Tag: accident in muvattupuzha

മൂവാറ്റുപുഴയിൽ നിയന്ത്രണം നഷ്‌ടമായ ജീപ്പ് വീടിന്റെ മതിൽ തകർത്ത് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; ജീപ്പ് രണ്ടായിപിളർന്നു

ജീപ്പ് വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച വൈകിട്ട് എട്ടു മണിയോടെ മൂവാറ്റുപുഴ ആരക്കുഴ...