Tag: accident in idukki highrange

ഇടുക്കി ഹൈറേഞ്ചിൽ അപകടപ്പെരുമഴ; നെടുങ്കണ്ടത്തും വെള്ളയാംകുടിയിലും അപകടം; നിരവധിപ്പേർക്ക് പരിക്ക്

ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. താന്നിമൂടിന് സമീപമാണ് അപകടം നടന്നത്. കുമളിയിൽ നിന്നും നെടുങ്കണ്ടത്തേയ്ക്ക് പോകുകയായിരുന്ന ബസും തൂക്കൂപാലത്തിന് പോവുകയായിരുന്ന ബസും തമ്മിൽ...