Tag: Accident death

വിരണ്ടോടിയ കാള കുത്തിവീഴ്ത്തി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദുവാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കാള കുത്തിവീഴ്ത്തിയതിനെ തുടർന്ന്...

ബാനറുകള്‍ സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ തട്ടി; പ്രതിമ അനാച്ഛാദന ചടങ്ങിനിടെ വൈദ്യുതാഘാതമേറ്റ് നാലുപേർക്ക് ദാരുണാന്ത്യം

പ്രതിമ അനാച്ഛാദന ചടങ്ങിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ തടിപരു ഗ്രാമത്തില്‍ ഞായറാഴ്ച സര്‍ദാര്‍ സര്‍വായ് പാപ്പണ്ണ...

വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡില്‍ വൻ വാഹനാപകടം. വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം....

ദേശീയപാതയിൽ അപകടം; സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരം മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കാസർഗോഡ്: ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരുക്കേറ്റു. കാസര്‍കോട് പാലക്കുന്ന് രവിയുടെ മകൻ സിദ്ധാര്‍ഥ് (23)...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണു; മലപ്പുറം കോട്ടയ്ക്കലിൽ കണ്ടക്ടർക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടയ്ക്കലിൽ ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്....

പെരുമ്പാവൂരിൽ എം.സി റോഡിൽ ടിപ്പർ ബൈക്കിലിടിച്ചു; നഴ്സിം​ഗ് വിദ്യാർഥിനിക്കും പിതാവിനും ദാരുണാന്ത്യം; അപകടം മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി; മരിച്ചത് കോതമം​ഗലം സ്വദേശികൾ

പെരുമ്പാവൂർ: എംസി റോഡിൽ ബൈക്ക് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ (52),  മകൾ ബ്ലെസി...

ബെം​ഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബെം​ഗളൂരു: ബെം​ഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥികളായ രണ്ടുപേർ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വ​ദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ്...
error: Content is protected !!