Tag: ACCIDENT

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പാലക്കാട് വല്ലപ്പുഴയിൽ ഇന്നലെ രാത്രി . 10.20 ഓടെയാണ് അപകടമുണ്ടായത്. അഖിലേന്ത്യ സെവന്‍സ്...

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്കേറ്റു. കൊല്ലം ചാത്തന്നൂർ എം.ഇ.എസ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലാണ്...

സ്‌കൂൾക്കെട്ടിടത്തിൽ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

രാത്രി 11-നായിരുന്നു അപകടം നടന്നത് ഇടുക്കി: സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിനിടെയാണ് അപകടമുണ്ടായത്. ചേറ്റുകുഴി ചെറുവക്കാട്...

ബസ് യാത്രക്കിടെ കൈ പോസ്റ്റിലിടിച്ച് അറ്റു പോയി; തിരുവനന്തപുരത്ത് 55 കാരനു ദാരുണാന്ത്യം

ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത് തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട കൈ അറ്റുപോയി യാത്രക്കാരൻ ​മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് ആണ് അപകടമുണ്ടായത്. പുളിങ്കുടി സ്വദേശി...

എന്‍റെ മോനെ..നീ എന്തിനാടാ പോയത്…കല്യാണത്തിനായി വാങ്ങിയ കോട്ടും പാന്‍റും നെഞ്ചോട് ചേര്‍ത്ത് വാവിട്ട് പൊട്ടിക്കരഞ്ഞ്…

കല്യാണത്തിനായി വാങ്ങിയ കോട്ടും പാന്‍റും നെഞ്ചോട് ചേര്‍ത്ത് വാവിട്ട് പൊട്ടികരയുകയാണ് ജിജോയുടെ കുടുംബം ഒന്നാകെ. ഇന്നലെ വരെ സന്തോഷം മാത്രം അലയടിച്ച ആ വീടും പരിസരവും ഇന്ന്...

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

മേൽപ്പാലം നിർമാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കർ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു ആലപ്പുഴ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ അരൂരിലാണ് അപകടം...

നടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണു; യുവതിയ്ക്ക് പരിക്ക്

ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് തൃശ്ശൂർ: നടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണ് യുവതിയ്ക്ക് പരിക്കേറ്റു. വടക്കാഞ്ചേരിയിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. പൈങ്കുളം...

മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ സ്കൂട്ടർ അപകടം; യുവാവിന് ദാരുണാന്ത്യം

മുടപ്പല്ലൂരിന് സമീപം മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കരിപ്പാലിക്കു സമീപം സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു. വണ്ടാഴി പുല്ലമ്പാടം സ്വദേശി വിഷ്ണുദാസ് (35) ആണ്...

റോഡ്അപകടങ്ങൾ കൂടിയെങ്കിലും മരണ നിരക്ക് കുറഞ്ഞു; 10 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്ക്

തിരുവനന്തപുരം: കഴിഞ്ഞവർഷം സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടിയെങ്കിലും മരണം കാര്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്. 2023ൽ 4,080 ജീവനുകളാണ് നഷ്ടമായത്. കഴിഞ്ഞവർഷം അത് 3,765 ആയി കുറഞ്ഞു. എന്നാൽ 2023ൽ...

ജനറൽ ആശുപത്രി വളപ്പിൽ ആർഎംഒയുടെ കാർ ഇടിച്ച് താൽക്കാലിക ജീവനക്കാരിക്ക് ഗുരുതര പരിക്ക്: സംഭവം ആലപ്പുഴയിൽ

ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ ആർഎംഒയുടെ കാർ ഇടിച്ച് താൽക്കാലിക ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ തല മതിലിൽ ഇടിച്ചാണ് നിഷക്ക് ഗുരുതരമായി പരിക്കേറ്റത്....

ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. സേനാപതി കാറ്റൂതി പാണ്ടിമാക്കൽ റോണി (23) ആണ്...

വാഹനത്തിന്റെ ടയർ മാറ്റുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

പഞ്ചർ ആയതിനെ തുടർന്ന് പിക്അപ്പ് വാനിൻ്റെ ടയർ മാറ്റി ഇടുകയായിരുന്നു ആലപ്പുഴ: ടയർ മാറ്റുന്നതിനിടെ കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു. ചെങ്ങന്നൂർ എംസി...