web analytics

Tag: abu dhabi news

സോഷ്യൽ മീഡിയ പ്രണയത്തിൽ വീണു, ഒടുവിൽ ലക്ഷങ്ങൾ നഷ്ടമായി; തട്ടിപ്പുകാരന് എട്ടിന്റെ പണികൊടുത്ത് കോടതി

അബുദാബി: സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം പ്രണയമാക്കി മാറ്റി പ്രവാസി യുവതിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിന് കോടതിയുടെ കനത്ത പ്രഹരം. വൈകാരികമായ അടുപ്പം മുതലെടുത്ത്...

രണ്ട് പേർ ചേർന്ന് മർദ്ദിച്ചു; യുവാവിന് 60,000 ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കണമെന്ന് അ​ബൂ​ദ​ബി കോ​ട​തി

രണ്ട് പേർ ചേർന്ന് മർദ്ദിച്ചു; യുവാവിന് 60,000 ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കണമെന്ന് അ​ബൂ​ദ​ബി കോ​ട​തി അബൂദബി: യുവാവിനെ മർദിച്ച കേസിൽ രണ്ട് പ്രതികൾക്ക് 60,000 ദിർഹം നഷ്ടപരിഹാരം...

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ്; 100 ദിർഹം പോകാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിക്കൂ

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ് അബുദാബി: അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ (Darb) പേരിൽ പുതിയ തട്ടിപ്പ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അധികൃതർ പൊതുജനങ്ങൾക്ക്...

വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും! അപമാനിച്ചതിന് യുവതിക്ക് 2.5 ലക്ഷം രൂപ പിഴ; അബുദാബി കോടതിയുടെ കടുത്ത നടപടി

അബുദാബി: വാക്കും പെരുമാറ്റവും അതിരുവിട്ടാൽ പ്രവാസലോകത്ത് വലിയ വില നൽകേണ്ടി വരുമെന്ന് വീണ്ടും ഓർമ്മിപ്പിച്ച് അബുദാബി കോടതി. ഒരു സ്ത്രീയെ വാക്കുകൾ കൊണ്ട് അപമാനിക്കുകയും മാനസികമായി...

ആവശ്യാനുസരണം ഏതു രൂപത്തിലേക്കും മാറ്റാം; ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയൊരുക്കി മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി

മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി അബുദാബി: ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയൊരുക്കിക്കൊണ്ട്, ആവശ്യാനുസരണം ചരക്കുവാഹനമായോ യാത്രാവാഹനമായോ രൂപംമാറ്റം ചെയ്യാൻ കഴിയുന്ന മോഡുലാർ വാഹനങ്ങൾക്കു അബുദാബി...