Tag: Abnormal deformities

ആരോഗ്യമന്ത്രിയുടെ ഉറപ്പ് വെറും വാക്കായി; ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കായി പണം ഈടാക്കി, സമരത്തിനൊരുങ്ങി കുടുംബം

ആലപ്പുഴ: ചികിത്സാപിഴവിനെ തുടർന്ന് ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന്റെ ചികിത്സയ്ക്കായി പണം ഈടാക്കിയതായി ആരോപണം. കുട്ടിയുടെ തുടർചികിത്സയെല്ലാം സൗജന്യമായിരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ...

നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവം; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി, ലൈസന്‍സ് റദ്ദാക്കി

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവത്തിൽ ആലപ്പുഴയിലെ രണ്ടു സ്കാനിംഗ് സെന്ററുകൾ പൂട്ടി സീൽ ചെയ്തു. ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ്...

ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യം; അന്വേഷണത്തിന് രണ്ടു സമിതി വേണ്ടെന്ന് തീരുമാനം, ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു

ആലപ്പുഴ: നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിനായുള്ള ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു. അന്വേഷണത്തിന് രണ്ട് സമിതി വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് നടപടി. വിദഗ്ധ...

ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങൾ; നാലു ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി,...

മുഖം സാധാരണ രൂപത്തിലല്ല, കണ്ണും ചെവിയും യഥാസ്ഥാനത്തല്ല, മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും; ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ പരാതി

ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണമായ വൈകല്യങ്ങളുമായി നവജാത ശിശു ജനിച്ച സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ പരാതി നൽകി കുടുംബം. ആലപ്പുഴയിലെ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. ഗർഭം...