Tag: abhinaya

15 വർഷത്തെ പ്രണയം; അഭിനയക്ക് മനംപോലെ മംഗല്യം

'പണി' സിനിമയിലെ നായിക അഭിനയ വിവാഹിതയായി.  അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം.  വെഗേസന കാര്‍ത്തിക് എന്നാണ് അഭിനയയുടെ ഭര്‍ത്താവിന്റെ പേര്. പതിനഞ്ച് വര്‍ഷത്തെ പ്രണയത്തിന്...