web analytics

Tag: abc news

വാർത്താ അവതാരകൻ തെറ്റായ പരാമർശം നടത്തി; മാനനഷ്ടകേസിൽ ഡൊണാൾഡ് ട്രംപിന് 127 കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് പ്രമുഖ മാധ്യമം: ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും

തന്നെക്കുറിച്ച് തെറ്റായ വാർത്തകൾ നൽകി എന്നാരോപിച്ച് അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടകേസിൽ 15 മില്ല്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്....