Tag: a vija

എ വിജയരാഘവൻ അപരഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; സ്വതന്ത്രസ്ഥാനാർത്ഥി ചെർപ്പുളശ്ശേരി സ്വദേശി എ വിജയരാഘവൻ്റെ പത്രിക തള്ളി

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ അപരഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്. പാലക്കാട് മണ്ഡലത്തിൽ എ വിജയരാഘവനെതിരെ പത്രിക നൽകിയ അപരസ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതാണ്...