web analytics

Tag: A.D.G.P

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് സ്വർണം പിടികൂടുന്നത് അവസാനിപ്പിച്ചുകൂടെ; നിർദ്ദേശം വച്ചത് എഡിജിപി എം.ആർ അജിത്കുമാർ! പറ്റില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മലപ്പുറം എസ്.പിയുടെ പ്രത്യേക സംഘം സ്വർണക്കടത്ത് പിടികൂടുന്നത് അവസാനിപ്പിക്കണമെന്ന് നിർദ്ദേശം വച്ച് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. A.D.G.P said that...

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​’​ബ​ന്ധു​”​വി​നെ ഒപ്പം കൂട്ടി​ പോ​കേ​ണ്ട​ ​യാ​തൊ​രു​ ​കാ​ര്യ​വും​ ​എ.​ഡി.​ജി.​പി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല; ​കൂ​ടി​ക്കാ​ഴ്ച​ ​ദു​രൂ​ഹ​മാ​ണെ​ന്ന്​ ​ഇ​ന്റ​ലി​ജ​ൻ​സ് ​റി​പ്പോ​ർ​ട്ട് ​

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ.​എ​സ്.​എ​സ് ​ഉ​ന്ന​ത​ ​നേ​താ​വ് ​റാം​ ​മാ​ധ​വു​മാ​യി​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ​. ​അ​ജി​ത്കു​മാ​ർ​ ​കോ​വ​ള​ത്ത് ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​ഒ​പ്പം​ ​കൂ​ട്ടി​യ​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​​'​ഉ​റ്റ​ബ​ന്ധു"വി​നെ​!​ ​A.D.G.PP's meeting with Ram...