Tag: 5 crore road

അഞ്ചുകോടിയുടെ റോഡ് ; ഒറ്റമഴയ്ക്ക് അടിയിലെ മണ്ണ് മുഴുവൻ ഒലിച്ചു പോയി, സംഭവം ഇടുക്കിയിൽ

ആശാസ്ത്രീയമായ നിർമാണത്തെ തുടർന്ന് ബി.എം. ബി. സി. നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ എഴുകുംവയൽ - തൂവൽ റോഡിൻ്റെ വശങ്ങൾ മഴയിൽ ഒലിച്ചു പോയി. ആവശ്യത്തിന് കലുങ്കുകളും...