Tag: 400 gold coins

വീട് പുതുക്കിപ്പണിയുന്നതിനിടെ 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ കണ്ടെത്തി ! അപ്രതീക്ഷിത സൗഭാഗ്യത്തിൽ അമ്പരന്നു ദമ്പതികൾ

വീട് പുതുക്കിപ്പണിയുന്നതിനിടെ 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ദമ്പതികൾ. യുകെയിലെ ഡോർസെറ്റില്‍ താമസിക്കുന്ന ദമ്പതികളായ ബെറ്റിയും റോബർട്ട് ഫോക്സും`ആണ് അപ്രതീക്ഷിത സംഭവത്തിൽ...