Tag: 4 day week

ബ്രിട്ടനിൽ ഈ ജോലി ചെയ്യുന്നവർക്ക് ഇനി ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി; ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും

ബ്രിട്ടനിൽ പ്രവൃത്തിദിനങ്ങൾ നാലായി ചുരുങ്ങിയേക്കും. സാധാരണ ജോലിക്കാര്‍ക്ക് വിനോദത്തിനും മറ്റുമായി കൂടുതൽ സ്വകാര്യ സമയം ലഭിക്കാനായി ആഴ്ചയില്‍ നാല് ദിവസമായി ജോലി ചുരുക്കാനാണ് സാധ്യത. ആഴ്ചയില്‍...