Tag: #2 kids

‘രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ജോലിയില്ല’; രാജസ്ഥാൻ സർക്കാരിന്റെ നിയമത്തിനു സുപ്രീം കോടതി അംഗീകാരം

രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ജോലിക്ക് അർഹതയില്ലെന്ന രാജസ്ഥാൻ സർക്കാരിന്റെ 1989ലെ നിയമത്തിനു സുപ്രീം കോടതിയുടെ അംഗീകാരം. ജസ്റ്റിംസ് സൂര്യ കാന്ത്, ദിപാങ്കർ ദത്ത, കെ.വി....