Tag: 15 killed

തീർത്ഥാടകരുടെ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഏഴ് കുട്ടികളടക്കം 15 മരണം

ലഖ്നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് അപകടം. 15 പേർ മരിച്ചു. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപ്പെട്ടത്. ‘മാഗ് പൂർണിമ’ ദിനത്തിൽ...