Tag: 108 Ambulance

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയുമായി പോയ ആംബുലൻസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി: സംഭവം കോട്ടയത്ത്

കോട്ടയം: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ്, പാമ്പുകടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ 108 ആംബുലൻസിന്‍റെ ഡ്രൈവർ വാഹനം നടുറോഡിൽ നിർത്തി ഇറങ്ങിപ്പോയതായി പരാതി. ഒടുവിൽ മറ്റൊരു ആംബുലൻസിലാണ്...

സഹതാപത്തോടെ നോക്കിയതല്ലാതെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല; വിളിച്ചിട്ടും വിളി കേൾക്കാതെ 108 ആംബുലൻസും; നിരത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

തിരുവനന്തപുരം: 108 ആംബുലൻസ് സൗകര്യം ലഭ്യമാകാതിരുന്നതോടെ മാറനല്ലൂരിലും ശ്രീകാര്യത്തും വാഹനാപകടങ്ങളിൽ രണ്ട് മരണം.108 ambulance ഇരുചക്രവാഹനം മഴയത്ത് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിലാണ് മറനല്ലൂര്‍ സ്വദേശിയായ വിവേക്...

108 ആംബുലൻസ് ജീവനക്കാരുടെ സമരം 4ാം ദിവസത്തിൽ ; സർക്കാരിൽ നിന്ന് 10 കോടി കിട്ടിയിട്ടും ശമ്പളം നൽകാതെ കമ്പനി

സിഐടിയുവിൻറെ ആഭിമുഖ്യത്തിൽ സർവീസ് നിർത്തിവച്ച് 108 ആംബുലൻസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങിയിട്ട് നാലാം ദിവസം. 2010 ലാണ് 108 ആംബുലൻസ് സർവീസ് ആരംഭിച്ചത്....

ഒക്ടോബർ നാളെ കഴിയും, സെപ്റ്റംബറിലെ ശമ്പളം പോലും ഇതുവരെ കിട്ടിയില്ല; സമരം തുടങ്ങി 108 ആംബുലൻസ് ജീവനക്കാർ

കൊച്ചി: ശമ്പളവിതരണം മുടങ്ങിയതിനെ തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്....

കുടിശ്ശിക 100 കോടി കവിഞ്ഞു; ശമ്പളം നൽകാൻ കാശില്ലെന്ന് കമ്പനി; ഈ മാസം എങ്ങനെ ജീവിക്കുമെന്ന് 108 ആംബുലന്‍സ് ജീവനക്കാർ

കൊച്ചി: 108 ആംബുലന്‍സ് ജീവനക്കാരുടെ ഒക്ടോബര്‍ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തില്‍. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി കവിഞ്ഞതോടെ ജീവനക്കാരുടെ ശമ്പളം...

ഇടുക്കിയിൽ ജാർഖണ്ഡ് സ്വദേശിനിയ്ക്ക് 108 ആംബുലൻസിൽ സുഖ പ്രസവം

ഇടുക്കിയിൽ ജാർഖണ്ഡ് സ്വദേശിനിയായ മറുനാടൻ തൊഴിലാളി സ്ത്രീയ്ക്ക് 108 ആംബുലൻസിൽ സുഖ പ്രസവം. പന്നിയാർ എസ്റ്റേറ്റിലെ തൊഴിലാളിയായ സ്ത്രീയെ പ്രസവ വേദനയെ തുടർന്നാണ് ശാന്തൻപാറ പി.എച്ച്.സി.യിൽ...

കുടിശിഖ 70 കോടി; 1600 ജീവനക്കാരുടെ ശമ്പളം മുടങ്ങി;കരാർ പുതുക്കിയിട്ടില്ല; രോഗികള്‍ക്ക്‌ സൗജന്യ സേവനം നല്‍കുന്ന ആംബുലൻസുകളുടെ പ്രവർത്തനം നിലയ്ക്കാൻ സാധ്യത

സംസ്‌ഥാനത്ത്‌ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ സാധ്യത. നടത്തിപ്പു ചുമതലയുള്ള കമ്പനിയുമായുള്ള കരാര്‍ പുതുക്കാത്തതും ജീവനക്കാര്‍ക്ക്‌ നല്‍കാനുള്ള ശമ്പള കുടിശിക വര്‍ധിച്ചുവരുന്നതും ഈ സേവനം മുന്നോട്ടു...