Tag: ഹനുമാൻ ക്ഷേത്രത്തിലെ

ഹനുമാൻ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ ആട്ടിറച്ചി; പ്രതിയെ കയ്യോടെ പൊക്കിയതോടെ തടിച്ചുകൂടിയവർ സ്ഥലം വിട്ടു; വർ​ഗീയ കലാപത്തിൽ നിന്നും ഒരു നാട് രക്ഷപ്പെട്ടതിങ്ങനെ

കുപ്രചരണങ്ങളിൽ വർഗീയ ലഹളകൾ ഉണ്ടാകാൻ വളരെ എളുപ്പമാണ്. അത്തരമൊരു കലാപാന്തരീക്ഷത്തിൽ നിന്ന് ഒരു നഗരത്തെ രക്ഷിച്ചത് കുറച്ച് സിസിടിവി ക്യാമറകളും നിഷ്‌കളങ്കനായ ഒരു പൂച്ചയുമാണ്. ഹൈദരാബാദിൽ...