Tag: നിർമാതാവ് സുരേഷ്‌കുമാർ

ആന്റണി പെരുമ്പാവൂർ സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ച ആളാണ് താൻ…അതിരൂക്ഷ വിമർശനവുമായി നിർമാതാവ് സുരേഷ്‌കുമാർ

തിരുവനന്തപുരം: മലയാള സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷം. നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ അതിരൂക്ഷ വിമർശനവുമായി നിർമാതാവ് സുരേഷ്‌കുമാർ രം​ഗത്തെത്തി. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി...