Tag: കുരങ്ങൻ

ഒരുപാട് കുരങ്ങൻമാരെ കണ്ടിട്ടുണ്ട്; ഈ നാട്ടിലെ കുരങ്ങൻമാരെന്താ ഇങ്ങനെ; വാനരജൻമം അല്ലാതെന്തു പറയാൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ​മലയോര ​ഗ്രാമങ്ങളിലെ വീട്ടുവളപ്പുകളിൽ കുരങ്ങ് ശല്യം രൂക്ഷം. ചക്കയും മാങ്ങയും സീസൺ കഴിഞ്ഞിട്ടും ശേഷിക്കുന്ന തേങ്ങ, ഇളനീർ, സപ്പോട്ട, പേരയ്ക്ക, ചാമ്പ...