Cricket

ഗില്ലിനെ വാനോളം പുകഴ്ത്തി സച്ചിൻ

ഗില്ലിനെ വാനോളം പുകഴ്ത്തി സച്ചിൻ മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ മൂന്ന് സെഞ്ച്വറികൾ. 585 റൺസ് നേടി ടീമിന്റെ നെടുംതൂണായി കരുത്ത് തെളിയിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കറിന്റെ...

ഗില്ലിന്റെ ‘വസ്ത്ര’ത്തിൽ വിവാദം പുകയുന്നു

ഗില്ലിന്റെ 'വസ്ത്ര'ത്തിൽ വിവാദം പുകയുന്നു ബർമിങ്ങാം: ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ ശുഭ്മൻ ഗിൽ ധരിച്ച വസ്ത്രത്തെച്ചൊല്ലി വിവാദം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാരെ തിരികെ വിളിക്കുമ്പോൾ ക്യാപ്റ്റൻ ധരിച്ച വസ്ത്രത്തെ ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ...
spot_imgspot_img

ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം

ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം ബർമിങ്ങാം:  എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് ചരിത്ര വിജയം.  രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്‌ ഇന്ന്‌ രണ്ടാം സെഷനില്‍ 271...

സുരേഷ്റെയ്‌ന സിനിമയിലേക്ക്

സുരേഷ്റെയ്‌ന സിനിമയിലേക്ക് ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സിനിമ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്പദമാക്കിയുള്ള സിനിമയിലാണ് സുരേഷ് റെയ്‌ന അഭിനയിക്കുന്നത്. ഡ്രീം നൈറ്റ്...

52 പന്തിൽ സെഞ്ചറി കടന്ന് വൈഭവ് സൂര്യവംശി

52 പന്തിൽ സെഞ്ചറി കടന്ന് വൈഭവ് സൂര്യവംശി ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 നാലാം ഏകദിനത്തിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ് സൂര്യവംശിയുടെ മാസ്മരിക പ്രകടനം. മത്സരത്തിൽ വൈഭവ് 52 പന്തുകളിൽ...

സഞ്ജു സാംസണും സഹോദരനും ഒറ്റ ടീമിൽ

സഞ്ജു സാംസണും സഹോദരനും ഒറ്റ ടീമിൽ തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും സഹോദരന്‍ സാലി സാംസണും കേരള ക്രിക്കറ്റ് ലീഗിൽ ഇനി മുതൽ ഒരുമിച്ചു...

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം! പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പാകിസ്ഥാനുമായി ഇനി സഹകരണം...

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പരാതി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. പേസ് ബൗളർ യാഷ് ദയാൽ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ...