web analytics

Kottayam

കുടുംബവഴക്കിനിടെ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി;

കാസർകോട്: വടക്കൻ കേരളത്തെ കണ്ണീരിലാഴ്ത്തി കാസർകോട് മഞ്ചേശ്വരത്ത് വീണ്ടും ഒരു കൊലപാതകം. ഒരു നിമിഷത്തെ പ്രകോപനവും ലഹരിമൂത്ത പകയും തകർത്തത് ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങളാണ്. മഞ്ചേശ്വരം സ്വദേശിയായ ഉമ്മർ ഫാറൂഖ് എന്ന പിതാവ്...

‘ബൊഗെയ്ന്‍ വില്ല’ കേസിൽ ഹൈക്കോടതി;10 ദിവസത്തിനുള്ളിൽ തീരുമാനം പറയാൻ നിർദേശം

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള അപേക്ഷ സ്വീകരിക്കണമോ എന്ന വിഷയത്തില്‍ സംവിധായകൻ അമൽ നീരദിന്റെ ബൊഗെയ്ന്‍ വില്ല ചിത്രത്തിന് വീണ്ടും പ്രതീക്ഷ. അപേക്ഷ പരിശോധിച്ച് 10 ദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ...
spot_imgspot_img

കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട് ആദരിച്ച് നാട്ടുകാർ…!

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട് ആദരിച്ച് നാട്ടുകാർ …! കറുകച്ചാൽ ടൗൺ ബുധൻ രാവിലെ 9.30ന് മുതൽ കനത്ത ഗതാഗതക്കുരുക്കിൽ...

കോട്ടയത്ത് യുഡി ക്ലർക്കിനെ കാണാതായി; അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. ഇന്നലെ മുതലാണ് യുവതിയെ കാണാതായിരിക്കുന്നത്. കെഴുവംകുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. വൈകുന്നേരം കൂട്ടിക്കൊണ്ടുപോകുന്നതിനായി...

ഫാദര്‍ സേവ്യര്‍ വടക്കേക്കര സ്വന്തം ശരീരം പഠനാവശ്യത്തിന് വിട്ട് നൽകിയതിന് പിന്നിൽ

ന്യൂഡൽഹി: രാജ്യത്തെ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഒരു വൈദികന്റെ ഭൗതികദേഹം പഠനാവശ്യത്തിനായി വിട്ടു നല്‍കി. കപ്പൂച്ചിന്‍ സന്യാസ വൈദികനും അറിയപ്പെടുന്ന എഴുത്തുകാരനുമായ ഫാദര്‍ സേവ്യര്‍...

അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ് കിടന്ന എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; സംഭവം കോട്ടയത്ത്

കോട്ടയം : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് നിലത്തു വീണ് കിടന്ന എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കട്ടപ്പന കുന്നേൽ ആഷിക്ക്...

വടക്കുപുറത്തു പാട്ടിനെ പറ്റി കേട്ടിട്ടുണ്ടോ…വ്യാഴവട്ടത്തിലൊരിക്കൽ മാത്രം നടക്കുന്ന ചടങ്ങ്; വൈക്കത്തപ്പന്റെ മണ്ണിൽ അമ്മയാരാധനക്കിനി ദിവസങ്ങൾ മാത്രം

ദക്ഷിണകാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വടക്കുപുറത്തു പാട്ട് വന്നെത്തുന്നു. ഭദ്രകാളി ആരാധനയുടെ തീവ്രതയും ദേവീസ്തുതികളുടെ ഈരടികളും ആർപ്പുവിളികളുടെയും വായ്ക്കുരവയുടെയും ആരവങ്ങളും മുഴങ്ങാൻ ഇനി...

കോട്ടയത്ത് 12 വയസുകാരനെ കാണാനില്ലെന്ന് പരാതി; വിദേശത്തുള്ള പിതാവിന് വാട്‌സ്ആപ്പിൽ ‘ഗുഡ് ബൈ’ സന്ദേശം

കുറിച്ചി: കോട്ടയം കുറിച്ചിയിൽ പന്ത്രണ്ട് വയസുകാരനെ കാണാനില്ലെന്ന് പരാതി. ചാമക്കുളം ശശിഭവനിൽ സനുവിന്റെയും ശരണ്യയുടെയും മകൻ അദ്വൈദിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആറ് മണിയോടെ ട്യൂഷനായി...