International

വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം…

ലണ്ടൻ പോലീസ് ഒരു കേസിൽ 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന വർത്തയാണിപ്പോൾ പുറത്തുവരുന്നത്. ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട മൂന്നു നവജാത ശിശുക്കളുടെ മാതാപിതാക്കളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകിയാൽ 20,000 പൗണ്ട് വാഗ്ദ്ധാനം ചെയ്താണ്...

കണ്ണിലൂടെ രക്തം വന്ന് നിമിഷങ്ങൾക്കകം മരണം….ലോകം ഇന്നേവരെ കണ്ട ഏറ്റവും മാരകമായ രോഗം ! രോഗം ബാധിച്ച ഒന്‍പത് പേരില്‍ എട്ടുപേരും കൊല്ലപ്പെട്ടു

ലോകത്തെ ഏറ്റവും മാരകമായ രോഗം കണ്ടെത്തിയിരിക്കുകയാണ് ടാന്‍സാനിയയില്‍. മാര്‍ബഗ് എന്ന് പേരിട്ടിരിക്കുന്ന, ഇബോളയെ പോലെ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത ഈ രോഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം ബാധിക്കുന്ന...
spot_imgspot_img

ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, പ്രകമ്പനം ഇന്ത്യയിലും

ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം പുലർച്ചെ 6.35നാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ജസ്റ്റിൻ ട്രൂഡോ. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് ജസ്റ്റിൻ ട്രൂഡോ രാജി വെച്ചത്....

ലോകത്തിലെ ഏറ്റവും വലിയ വിമാനം പൊട്ടിത്തെറിച്ചോ? സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ; സത്യം വെളിപ്പെടുത്തി കമ്പനി

അബുദാബി: എമിറേറ്റ്‌‌സ് വിമാനം തകർന്നതിന്റേതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി വിമാന കമ്പനി. എമിറേറ്റ്‌സ് A380 വിമാനം തകർന്നതായുള്ള ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്...

പോൺതാരത്തിന് പണം നൽകിയ കേസ്; ട്രംപിനെതിരെ വിധി 10 ന്: ട്രംപ് കുടുങ്ങുമോ ?

പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള രഹസ്യ ബന്ധം മറച്ചു വെക്കാൻ പണം നൽകിയ കേസിൽ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരായ കേസിൽ ജനുവരി...

പനിച്ച് വിറച്ച് ലണ്ടൻ; ഒരു മാസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം നാല് ഇരട്ടിയായി; ഫ്ലു വാക്സിൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ദർ

യുകെയിലെ ആശുപത്രികളിൽ പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഒരു മാസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം നാല് ഇരട്ടിയായി കൂടിയത് ആശങ്കാജനകമാണെന്ന് എൻഎച്ച്എസ് മേധാവികൾ മുന്നറിയിപ്പ്...

രാജ്യത്തെ ആണവ ശാസ്‌ത്രരംഗത്തെ അതികായന്‍ രാജഗോപാല ചിദംബരം അന്തരിച്ചു; രാജ്യത്തെ മുഖ്യ ശാസ്‌ത്രോപദേഷ്‌ടാവും ആണവോര്‍ജ്ജ കമ്മിഷന്‍ അധ്യക്ഷനുമായിരുന്നു

1975ലെ ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ആണവ ശാസ്‌ത്രജ്ഞന്‍ രാജഗോപാല ചിദംബരം (88) അന്തരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ 3.20ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. ആണവോര്‍ജ്ജ...