Headlines today

മൂന്നാറിൽ വഴക്കിനിടെ ഭാര്യയുടെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

മൂന്നാറിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ വെസ്റ്റ് ഡിവിഷനിൽ ജ്ഞാനശേഖർ ആണ് അറസ്റ്റിലായത്. കഴുത്തിന് ഗുരുതരമായി വെട്ടേറ്റ ഇയാളുടെ ഭാര്യ...

എസ്എഫ്‌ഐ ഇനി ഇവർ നയിക്കും… സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പിഎസ് സജീവ്

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും, സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തിരഞ്ഞെടുത്തു. പി എം ആർഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന...
spot_imgspot_img

ദിവസങ്ങൾക്കുള്ളിൽ ചത്ത് വീണത് 2500 ലേറെ കോഴികൾ; ഫാമുകളിൽ അജ്ഞാത രോഗം പടരുന്നു

ഹൈദരബാദ്: തെലങ്കാനയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടരുന്നത്. 2500 ലേറെ കോഴികളാണ് ദിവസങ്ങൾകൊണ്ട് മാത്രം ചത്ത് വീണത്. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത...

ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു, ഇപ്പോൾ താമസം വൃന്ദാവനത്തിലാണ്..മീരയായി മാറിയ നഴ്സിന്റെ കഥ

ഹരിയാന സ്വദേശിയായ യുവതി ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു! ഹരിയാനയിലെ സിർസ സ്വദേശിയായ ജ്യോതി ഭട്വർ ആണ് ഭഗവാൻ ശ്രീകൃഷ്ണനെ തന്റെ ഭർത്താവായി സ്വീകരിച്ചത്. മഥുരയിലെ ശ്രീ...

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു. കോടനാട്ടെ ആനകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നതിനിടയിലായിരുന്നു ചെരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കാട്ടുകൊമ്പനെ മയക്കുവെടി വെച്ച്...

ഇടുക്കിയിൽ കൗൺസിലിങ്ങിനിടെ പീഡന ശ്രമം പുറത്ത്; പ്രതി പിടിയിൽ

ഇടുക്കി: ഒൻപതു വയസു പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ഇടുക്കി പൊലീസാണ് ഇയാളെ പിടികൂടിയത്. ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശി ഗിരീഷ്...

യു.കെയിൽ നടുറോഡിൽ യുവതി ബലാൽസംഗത്തിനിരയായി ! ഞെട്ടലിൽ പ്രദേശവാസികൾ

ലിവര്‍പൂളില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. നടുറോഡിൽ യുവതി ബലാൽസംഗം ചെയ്യപ്പെട്ടു എന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ കേട്ടത്. വെളുപ്പിന് ഒരു മണിയോടടുത്ത്...

രണ്ടുപേരെ കുത്തി മലർത്തി; കൊലപാതകത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത അഞ്ചംഗ സംഘം

ഡൽഹി: ഡൽഹിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഗാസിയാപൂരിലും ന്യൂ അശോക് നഗറിലുമായി രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ആറ് കിലോമീറ്റർ മാത്രം വ്യത്യാസത്തിലാണ് ഈ രണ്ട്...