web analytics

Tag: Zurich Accident

ഓസ്ട്രിയയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം; തൃശൂർ സ്വദേശിനിയുടെ വിയോഗം വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ

സ്വിറ്റ്‌സർലൻഡിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം വിയന്ന: സ്വിറ്റ്‌സർലൻഡിലെ സൂറിക്കിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി വനിത ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. തൃശൂർ എലിഞ്ഞിപ്ര സ്വദേശിനിയും വിയന്നയിലെ മലയാളിയായ...