Tag: zombie virus

അയർലൻഡിലെ ഗുഹകളിൽ, തലച്ചോറിൽ നുഴഞ്ഞുകയറി ജീവികളെ സോംബികളാക്കി മാറ്റുന്ന ഫംഗസിനെ കണ്ടെത്തി !

ജീവികളുടെ തലച്ചോറിൽ നുഴഞ്ഞുകയറി സോംബികളാക്കി മാറ്റുന്ന ഫംഗസിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. ബി.ബി.സി.യുടെ വിന്റർവാച്ച് എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനിടെ 2021-ലാണ് ഈ ‘സോംബി ചിലന്തികളെ’ കണ്ടെത്തുന്നത്. ഫംഗൽ...