web analytics

Tag: Zakir Hussain

മരണം സ്ഥിരീകരിച്ചത് ഇന്ന് രാവിലെ; തബലയുടെ ഉസ്താദിന് വിട; സാക്കിർ ഹുസൈൻ ഇനി ഓർമ

സാൻഫ്രാൻസിസ്കോ: ലോകപ്രസിദ്ധനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാക്കിർ ഹുസൈൻ മരിച്ചത്. കുടുംബാംഗങ്ങളെ ഉദ്ധരിച്ച്...