Tag: youtuber

ബലാത്സംഗക്കേസ്; യൂട്യൂബര്‍ പിടിയിൽ

കളമശ്ശേരി: ബലാത്സംഗകേസില്‍ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാല്‍ (25) ആണ് അറസ്റ്റിലായത്. കളമശ്ശേരി...

കുട്ടികളോട് സ്കൂളിൽ പോയി സമയം കളയരുതെന്ന് പറഞ്ഞു; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന് കുട്ടികളോട് പറഞ്ഞ യൂട്യൂബർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകി. പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ്...

അപൂർവയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിക്കുന്ന വീഡിയോ; യൂട്യൂബർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

ചെന്നൈ: യൂട്യൂബർ ടി.ടി.എഫ്.വാസനെതിരെ കേസെടുത്ത് വനംവകുപ്പ്. അപൂർവയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിക്കുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ഗതാഗത നിയമം ലംഘിച്ചതിനടക്കം ഒട്ടേറെ...

കളിക്കാനെത്തിയ കുട്ടിയെ തിരികെ വിളിക്കാൻ എത്തിയപ്പോൾ യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു;അയൽക്കാരിയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ

അയൽക്കാരിയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അറസ്റ്റിൽ. തൃശൂർ മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതിയെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കാൻ...

വീട്ടിൽ നിന്ന് പുറത്താക്കി, എല്ലാം അവസാനിപ്പിക്കുന്നു; തൊപ്പി മരിച്ചു; മുടി മുറിച്ച് പൊട്ടിക്കരഞ്ഞു; ഇനി നിഹാദ് ആയി ജീവിക്കും

2010നും 2024നും ഇടയിൽ ജനിച്ച കുട്ടികളുടെ സോഷ്യൽ മീഡിയ താരമാണ് തൊപ്പി. Mrz Thoppi എന്നാണ് സോഷ്യൽ മീഡിയയിൽ കണ്ണൂരുകാരനായ നിഹാദ് അറിയപ്പെടുന്നത്. ഇദ്ദേഹം അടിസ്ഥാനപരമായി...

ഭാര്യയുടെ പ്രസവം ചിത്രീകരിച്ച് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു; യുട്യൂബർക്കെതിരെ കേസ്

ചെന്നൈ: ഭാര്യയുടെ പ്രസവ സമയത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബർക്കെതിരെ കേസ്. യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെയാണ് കേസെടുത്തത്. ആരോഗ്യ...

വീ​ട് നി​ർ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോയി; ബ​ലാ​ത്സം​ഗ കേ​സി​ൽ യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ബ​ലാ​ത്സം​ഗ കേ​സി​ൽ യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ൽ. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ആ​ഷി​ഖ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ആ​ണ് ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.YouTuber arrested in...

വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ

മണ്ണാർക്കാട്: പീഡന കേസിൽ യൂട്യൂബറെ അറസ്റ്റ് ചെയ്ത് പോലീസ്. മണ്ണാർക്കാട് ആണ്ടിപാടം സ്വദേശി ആഷിഖിനെ(29)യാണ് കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാടാമ്പുഴ സ്വദേശിയായ യുവതിയാണ് പീഡനത്തിന്...

‘നിങ്ങൾ ഈ വീഡിയോ കാണുമ്പോഴേക്കും ഞാൻ മരിച്ചിരിക്കും’; പാൻക്രിയാറ്റിക് കാൻസർ ബാധിച്ച യുട്യൂബറിന്റെ അവസാന വീഡിയോ : പറഞ്ഞത് സത്യമായി…!

പാൻക്രിയാറ്റിക് കാൻസർ ബാധിച്ചു മരണപ്പെട്ട യൂട്യൂബറിന്റെ അവസാനത്തെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. കഴിഞ്ഞ ഡിസംബർ ഇരുപതിന് മരണത്തിനു മുൻപേ, സ്വന്തം മരണത്തേക്കുറിച്ച് ചിത്രീകരിച്ച...

തിരക്കുള്ള റോഡിൽ പണം വാരിയെറിഞ്ഞ് യൂട്യൂബറുടെ ‘ഷോ’; പെറുക്കിയെടുക്കുന്നതിനിടെ തമ്മിൽത്തല്ലി നാട്ടുകാർ, ഗതാഗതകുരുക്ക്

ഹൈദരാബാദ്: തിരക്കുള്ള റോഡിൽ പണം വാരിയെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. പണമെടുക്കാൻ ആളുകൾ വാഹനം നിർത്തിയിറങ്ങിയതോടെ വൻ ഗതാഗതക്കുരുക്കും തമ്മിൽത്തല്ലും ഉണ്ടായി. ഹൈദരാബാദിലെ കുകാട്ട്പള്ളിയിൽ പവർ...

സോഷ്യൽ മീഡിയ വഴി സൗഹൃദം, പീഡന പരാതി നൽകി പതിനാറുകാരി; യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ

കൊച്ചി: വി ജെ മച്ചാൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ അറസ്റ്റിൽ. പതിനാറ് വയസുളള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി....

12 ദിവസത്തിലേറെ ഉറങ്ങാതിരുന്ന് ലൈവ് സ്ട്രീമിംഗ് ! നെറ്റിസൺസിനെ അത്ഭുതത്തിലാഴ്ത്തി ഓസ്ട്രേലിയൻ യൂട്യൂബർ

ഒരാൾക്ക് എത്ര ദിവസം ഉറക്കമില്ലാതെ പിടിച്ചുനിൽക്കാനാവും? ദിവസങ്ങളോളം ഉറങ്ങാതിരിക്കുന്നത് തത്സമയ സ്ട്രീമിങ് നടത്തി ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി ഓസ്‌ട്രേലിയൻ യൂട്യൂബർ. തുടർച്ചയായി പന്ത്രണ്ട് ദിവസമാണ്...