Tag: youth missing in river

ആൺസുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു. കണ്ണൂർ വളപട്ടണം പാലത്തിൽ നിന്നാണ് ഇരുവരും ചാടിയത്. യുവാവിനായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ്...