Tag: Youth died

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പാളത്തിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം, അപകടം മലപ്പുറം തിരൂരിൽ

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. മലപ്പുറം തിരൂരിൽ വെച്ചാണ് അപകടം നടന്നത്.(young...

യുഎഇയിൽ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം അവധിക്ക് നാട്ടിൽ വരാനിരിക്കെ

കോഴിക്കോട്: യുഎഇയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശി അതുൽ(27) ആണ് മരിച്ചത്. റാസ് അൽഖൈമയിലെ സ്‌റ്റീവൻ റോക്കിൽ...

കോഴിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കിണറ്റിൽ വീണ് യുവാവ് മരിച്ചു

കാസര്‍ഗോഡ്: കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകന്‍ പി. സതീശന്‍ (37) ആണ് മരിച്ചത്. കിണറ്റില്‍ വീണ കോഴിയെ...

കോട്ടയത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വടവാതൂർ ചിറയ്ക്കൽ...

പ്രതികളിൽ ഒരാൾക്ക് യുവാവിനോട് മുൻ വൈരാഗ്യം, വനത്തിൽ എത്തിച്ച് മദ്യം നൽകിയ ശേഷം ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചു; കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

കോട്ടയം: ആസിഡ് ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴൂർ സ്വദേശി സുമിതാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....

കോഴിക്കോട് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ; പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തി

കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒഴിഞ്ഞ പറമ്പിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളായ അക്ഷയ്, രൺദീപ് എന്നിവരുടെ മൃതദേഹമാണ് നെല്ലാച്ചേരി പള്ളിക്കടുത്ത് പറമ്പിൽ കണ്ടെത്തിയത്. പൊലീസ്...

ഭാര്യയുമായി വഴക്ക്, പിന്നാലെ കത്തി കൊണ്ട് സ്വയം കഴുത്തിൽ കുത്തി; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശി സ്മിതേഷ് (38) ആണ് മരിച്ചത്. ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ സ്വന്തം കഴുത്തിൽ...

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണ് അപകടം; ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണു പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം...

മരണം ആന്തരിക രക്തസ്രാവം മൂലം; കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു, മൂന്ന് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിൽ ആരിഫിന്‍റെ മരണം...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. നരിയങ്ങാനം കുളത്തിനാൽ ജോയിയുടെ മകൻ ജോഫിൽ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാലാ-...