Tag: Youth Congress leader

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ

കോഴിക്കോട്: ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എക്‌സൈസ് പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റായ രഞ്ജിത് ലാൽ, അഭിലാഷ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി രഹസ്യവിവരത്തിന്റെ വിവരത്തിന്റെ...