Tag: young model found dead

യുവമോഡലും യൂട്യുബറുമായ അഞ്ജലി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹമായി താരം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകൾ

യുവമോഡൽ അഞ്ജലി വർമോറയെ (23) മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം...