Tag: #young farmer killed

‘ഡൽഹി ചലോ’ കർഷക മാർച്ചിനിടെ വന്‍ സംഘര്‍ഷം; യുവകര്‍ഷകന്‍ കൊല്ലപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ആശുപത്രിയില്‍, മാര്‍ച്ച് നിര്‍ത്തിവച്ചു

കര്‍ഷക സമരത്തിനിടെ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ വന്‍ സംഘര്‍ഷം. സമരത്തിന് എത്തിയ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഖനൗരിയിലാണ് സംഘര്‍ഷമുണ്ടായത്. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍...