Tag: #yellowalert#8districts

കൊടും ചൂട്, ഇന്നും നാളെയും എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനില കൂടുതൽ ജില്ലകളിൽ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതൽ ജില്ലകളിൽ കൊടും ചൂട് അനുഭവപ്പെടും. ഇന്നും നാളെയും...